Random Video

ഇതിഹാസ താരം ഇനിയേസ്റ്റ പടിയിറങ്ങി | Oneindia Malayalam

2018-07-02 90 Dailymotion

Andres Iniesta retired from international football
2010 ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിന് വിജയഗോള്‍ സമ്മാനിച്ച താരമായ ഇനിയേസ്റ്റ ഇത്തവണ പ്രീകോര്‍ട്ടര്‍ മത്സരത്തില്‍ റഷ്യയ്ക്കതിരായ തോല്‍വിക്ക് പിന്നാലെയാണ് രാജിപ്രഖ്യാപനം സ്ഥിരീകരിച്ചത്. ഇത് യാഥാര്‍ത്ഥ്യമാണ്, ദേശീയ ടീമിനുവേണ്ടിയുള്ള തന്റെ അവസാന മത്സരമായിരുന്നു ഇത്.
#Iniesta #DonIniesta